ഇന്നത്തെ രാഷ്ട്രീയത്തിന്റെ നിർദാക്ഷിണ്യ സാഹചര്യങ്ങളിൽ തന്റെ തത്ത്വവിശ്വാസങ്ങളിൽ ഉറച്ചുനിന്നു വിജയകരമായി പോരാടിയ വനിത. അമേരിക്കൻ ഐക്യനാടുകളുടെ ചരിത്രത്തിൽ ആദ്യമായി ആഫ്രിക്കൻ ഏഷ്യൻ വംശജയായ ഒരു സ്ത്രീ ദേശത്തെ ഏറ്റവും ശക്തമായ സ്ഥാനങ്ങളിലൊന്നിലേക്കു കടന്നുവന്ന പോരാട്ടചരിത്രം. കമല ഹാരിസ് അമേരിക്കയുടെ ചരിത്രത്തിലെ ഇന്ത്യൻ വംശജയായ ആദ്യ വനിതാ വൈസ് പ്രസിഡന്റ്. വിവർത്തനം: സെനു കുര്യൻ ജോർജ്ജ്