കണമലയുടെ കരുതൽ - Kanamalayude Karuthal
MRP ₹ 100.00 (Inclusive of all taxes)
₹ 90.00 10% Off
₹ 40.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 25)
Delivered in 4 working days
  • Share
  • Author :
    Geethu Chandrakanth
  • Pages :
    95
  • Format :
    Paperback
  • Publications :
    Meenachil Media
  • ISBN :
    819522701-5
  • Language :
    Malayalam
Description

ഒരു സ്ഥാപനത്തിന്റെ പേര് മാത്രമല്ല. കരുതലും കരുണയും കാര്വഗൗരവവും കരുത്തുറ്റ നിശ്ചയദാർഢ്യവും കണമല സർവീസ് സഹകരണ ബാങ്ക് എന്നത് കലർന്ന മാനവികതയുടെ പര്യായപദം എന്ന നിലയിൽക്കൂടി വേണം. ഇന്ന് അതിനെ പരിഗണിക്കാനും വിലയിരുത്താനും മനുഷ്യരുടെ ഏത് കൂട്ടായ്മകൾക്കും അതിജീവനത്തിനുതകുന്ന ചില അനുകരണീയമായ മാതൃകകൾ അത് കാട്ടിക്കൊടുക്കുമെന്ന് നിസ്സംശയം പറയാം. ചെറിയൊരു പ്രദേശത്തെ സഹകരണ പ്രസ്ഥാനം നാട്ടുകാരുടെ സുസ്ഥിതി ലാക്കാക്കി കാർഷികവിളയ്ക്കു താങ്ങുവില പ്രഖ്യാപിക്കുന്നതും സംഭരണം നടത്തുന്നതുമൊക്കെ ചെറിയ കാര്യങ്ങളായി തള്ളിക്കളയാനാവില്ല. ചരിത്രത്തിൽ അതിനു സമാനമായ സംഭവങ്ങൾ അധികമൊന്നും കാണില്ല. കാർഷിക വിളകളുടെ വിലയിടിവിലും തന്നെയാകുന്നത് അതുകൊണ്ടാണ്. കാന്താരി ഗ്രാമം, പോത്ത് ഗ്രാമം, മീൻ ഗ്രാമം, തേൻ ഗ്രാമം എന്നിങ്ങനെ മറ്റൊരിടത്തും കാണാത്ത പദ്ധതികളിലൂടെ കണമല സർവീസ് സഹകരണ ബാങ്കിന്റെ തദ്ദേശീയമായ പ്രായോഗിക വികസന മാതൃകകൾ രൂപപ്പെട്ടതിനെക്കുറിച്ചുള്ള ഈ രേഖ ജനോപകാരപ്രദങ്ങളായ പദ്ധതികളുടെ ആസൂത്രകർക്കും വരും തലമുറകൾക്കും പ്രയോജനപ്രദമാകുമെന്നതിൽ തർക്കമില്ല. കാട്ടുമൃഗങ്ങളുടെ ആക്രമണത്തിലും കോവിഡ് മഹാമാരിയിലുമൊക്കെപ്പെട്ടു നട്ടം തിരിഞ്ഞൊരു നാട്ടുകൂട്ടത്തിന്റെ പിടിച്ചുനിൽപ്പിനും പിടിച്ചുകയറലിനും വഴിയൊരുക്കിയ പ്രസ്ഥാനത്തിന്റെ അനന്യമായ പ്രവർത്തനരീതികൾ അടയാളപ്പെടുത്തേണ്ടത്. ചരിത്രപരമായൊരു കടമ

Customer Reviews ( 0 )