Cash On Delivery Available - (COD Charges - Rs. 25)
Delivered in 5 working days
Share
Author : Lakshmi Bineesh
Format : Paperback
Publication : Don Books
Language : Malayalam
Description
കണ്ണീരിന്റെ ഉപ്പിൽ മറ്റുള്ളവരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ചില താരങ്ങൾ. ഇവരിൽ പലരുമിന്ന് പ്രേക്ഷകരുടെ ഹൃദയം കീഴക്കിയവരാണ്. ആ ചിരിയുടെ പിന്നിലെ കണ്ണീരുമായി തുലനം ചെയ്താൽ നമ്മുടെ സങ്കടങ്ങൾക്ക് ഒരു കടുകുമണിയുടെ ഭാരം പോലും ഉണ്ടാവില്ല.