Kattil Oppam Nadannavarum Pozhinjupoyavarum: NA Naseer | കാട്ടില്‍ ഒപ്പം നടന്നവരും പൊഴിഞ്ഞുപോയവരും: എൻ എ നസീർ
MRP ₹ 150.00 (Inclusive of all taxes)
₹ 135.00 10% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 25)
Delivered in 7 working days
  • Share
  • Author :
    NA Naseer
  • Pages :
    160
  • Format :
    Paperback
  • Publications :
    Mathrubhumi Books
  • ISBN :
    9789355498014
  • Language :
    Malayalam
Description

സഹയാത്രികര്‍ക്കു വാക്കുകള്‍കൊണ്ടാണ് നസീര്‍ സ്മാരകങ്ങള്‍ പണിയുന്നത്. അതെന്നും അങ്ങനെയായിരുന്നു. ആദ്യകാല എഴുത്തുകള്‍മുതല്‍ ജൈവസമഗ്രതയില്‍ ഊന്നിയ ഈ സ്മരണകള്‍ ആരംഭിക്കുന്നുണ്ട്. പക്ഷേ, കാടിന്റെ കൗതുകകരമായ ജൈവവൈവിധ്യങ്ങളില്‍ വായന ഭ്രമിച്ചുപോയി. ആ എഴുത്തുകളില്‍ മന്ദഗതിയിലാരംഭിച്ച ഈര്‍പ്പമുള്ള സൗഹൃദങ്ങളുടെ ചെറുചലനങ്ങള്‍ കൊടുങ്കാറ്റായി തിടംവെച്ചു വരുന്ന അനുഭവമാണ് കാട്ടില്‍ ഒപ്പം നടന്നവരും പൊഴിഞ്ഞുപോയവരും സൃഷ്ടിക്കുന്നത്. മറഞ്ഞുപോയ ചങ്ങാതിമാരിലേക്ക് അത് നേരേ വീശിയടിക്കുന്നു. കരിയിലകള്‍ പറന്നുപോയ മണ്ണില്‍ ഓരോരോ പേരുകള്‍ തെളിയുന്നു.- ബോബി ജോസ് കട്ടികാട്

Customer Reviews ( 0 )