Keralasamskaram - കേരളസംസ്‌കാരം - A. Sreedhara Menon -(Malayalam)
MRP ₹ 250.00 (Inclusive of all taxes)
₹ 225.00 10% Off
₹ 30.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 25)
Delivered in 6 working days
  • Share
  • Author :
    A. Sreedhara Menon
  • Pages :
    264
  • Format :
    Paperback
  • Publication :
    DCB
  • ISBN :
    8126415851
  • Language :
    Malayalam
Description

സമൂഹം ആർജ്ജിച്ച ഭൗതികവും ബുദ്ധി പരവും ആശയപരവുമായ നേട്ടങ്ങളുടെ ആകെത്തുകയാണ് സംസ്കാരം. പ്രൊഫ. എ. ശ്രീധരമേനോൻ രചിച്ച ഈ ഗ്രന്ഥം കേരള സംസ്കാരത്തിന്റെ വൈവിദ്ധ്യമാർന്ന ഏടു കൾ ചരിത്രദൃഷ്ടിയിലൂടെ വിശകലനം ചെയ്ത് ലളിതമായി അവതരിപ്പിക്കുന്നു. 1978-ൽ പ്രസി ദ്ധീകരിച്ച 'കേരളസംസ്കാര'ത്തിന്റെ പരിഷ് കരിച്ച ഈ പതിപ്പ് ചരിത്രവിദ്യാർത്ഥികൾക്കും സാധാരണവായനക്കാർക്കും പ്രയോജന പ്രദമാകുന്ന ഒരു ഉത്തമ സംസ്കാരപഠന സഹായി ആയിരിക്കും.

Customer Reviews ( 0 )