മാലാഖയുടെ മുറിവുകൾ, Malakhayude Murivukal , ശ്രീകല.ആർ.
₹ 140.00
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 25)
Delivered in 7 working days
  • Share
  • Author :
    Sreekala R
  • Pages :
    128
  • Format :
    Paperback
  • Publication :
    Unma Books
  • ISBN :
    9788189415005
  • Language :
    Malayalam
Description

രണ്ട് മാലാഖക്കുഞ്ഞുങ്ങളുടെ ഹൃദയത്തിലേറ്റ മുറിവുകൾ, മൂന്ന് അമ്മമാരുടെ വ്യത്യസ്ത ജീവിത സഹനം, പ്രതികരണം ഒക്കെയാണ് ഈ നോവലിൽ പ്രതിപാദിക്കുന്നത്. കുഞ്ഞുങ്ങൾക്കും സ്ത്രീകൾക്കും നേരെയുള്ള അതിക്രമങ്ങൾ അവരുടെ ജീവിതത്തിന്റെ അവസാനമല്ല; തുടർന്നുള്ള ജീവിതത്തിന് ആത്മബലം നൽകുന്ന തീക്ഷ്ണാനുഭവമാവണം. കോഹാബിറ്റേഷൻ, അറബിക്കല്യാണം, ബാലപീഡനം, സ്ത്രീയുടെ അതിജീവനം തുടങ്ങിയ വിഷയങ്ങളിലൂടെ ഈ രചന കടന്നുപോകുന്നു. മുൾമെത്തയിൽ നിന്നുള്ള കുഞ്ഞുമാലാഖമാരുടെ ഉയിർത്തെഴുന്നേല്പിന്റെ സമരമാണ് ഈ നോവൽ

Customer Reviews ( 0 )