Mattoralude Bharya - മറ്റൊരാളുടെ ഭാര്യ
₹ 75.00
₹ 50.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 25)
Delivered in 5 working days
  • Share
  • Author :
    Fyodor Dostoevsky
  • Format :
    Paperback
  • Publication :
    Don Books
  • Language :
    Malayalam
Description

''ദയവുണ്ടാകണം സർ.... ഞാനൊന്ന് ചോദിച്ചോട്ടെ......'' ഇങ്ങനെ പറഞ്ഞുതുടങ്ങിയ ആ മാന്യൻ രോമക്കുപ്പായം ധരിച്ചിരുന്നു. അയാൾ രാത്രി എട്ടുമണിനേരത്ത് മറ്റൊരു മാന്യന്റെ അടുത്തുപോയി സംസാരിച്ചുതുടങ്ങിയതായിരുന്നു. രണ്ടാമത്തെ മാന്യൻ അൽപ്പം അമ്പരന്നു. പീറ്റേഴ്‌സ്‌ബെർഗിൽ റോഡിൽവെച്ച് ഒരാൾ പരിചയമില്ലാത്ത മറ്റൊരാളോട് സംസാരിക്കുകയാണെങ്കിൽ രണ്ടാമൻ അൽപ്പം അമ്പരക്കുക തന്നെ ചെയ്യും.

Customer Reviews ( 0 )