Mazha Mekhangal - മഴ മേഘങ്ങൾ
₹ 50.00
₹ 30.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 25)
Delivered in 5 working days
  • Share
  • Author :
    Laila Babu
  • Format :
    Paperback
  • Publication :
    Don Books
  • Language :
    Malayalam
Description

ഓർമ്മകൾ ആത്മകഥനത്തെ ഭാഷ്യപ്പെടുത്തുന്ന കാലത്തിന്‍റെ കവിതയാണ് ലൈല ബാബുവിന്‍റേത്. ശോകത്തിന്റേയും സഹനത്തിന്റേയും കാരുണ്യത്തിന്റേയും അതിജീവനത്തിന്റേയും വഴികളിലൂടെ അവ സഞ്ചരിക്കുന്നു. കാൽപനികാനുഭവങ്ങളും ഭാവ്യകാവ്യങ്ങളുടെ കുറുകിച്ചേരലുമുള്ള കവിതകളുടെ സഞ്ചയമാണ് ലൈല ബാബുവിന്‍റെ പുസ്തകം. -ഡോ.പി.എസ്. രാധാകൃഷ്ണൻ

Customer Reviews ( 0 )