Cash On Delivery Available - (COD Charges - Rs. 25)
Delivered in 6 working days
Share
Author : Athira Sandeep
Pages : 80`
Format : Paperback
ISBN : 9788193988152
Language : Malayalam
Description
കഥകളുടെ പുസ്തകമാണിത്. ദുർഗ്രഹമായ വാക്കുകളോ ദീർഘമായ വാചകങ്ങളോ ഇല്ലാതെ എഴുതപ്പെട്ടവ. മരങ്ങൾക്കിടയിലൂടെ വാർന്നൊഴുകുന്ന ചാന്ദ്രശോഭപോലെ, സരളമായ മഞ്ഞിൻ കണം പോലെ അനുഭവവേദ്യമായവ.