Miniscreening : Rajendran Pandalam - മിനിസ്ക്രീനിങ് : രാജേന്ദ്രൻ പന്തളം
MRP ₹ 175.00 (Inclusive of all taxes)
₹ 140.00 20% Off
₹ 35.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 25)
Delivered in 5 working days
  • Share
  • Author :
    Rajendran Pandalam
  • Format :
    Paperback
  • Publications :
    Haritham Books
  • ISBN :
    9788192829555
  • Language :
    Malayalam
Description

ടെലിവിഷൻ സാക്ഷരത ചാനലുകൾ അവതാര കർ വാർത്താവതരണം, ചാനൽ ചർച്ചകൾ മാ ധ്യമ ഗൂഢാലോചനകൾ എന്നിങ്ങനെ ടെലിവി ഷാരംഗത്തെ നിരവധി കാര്യങ്ങളാണ് നമ്മ ത്തിൽ ചാലിച്ച് രാജേന്ദ്രൻ പന്തളം മിനിസ്കി നിംഗ് എന്ന ഈ പുസ്തകത്തിലൂടെ അവതരിപ്പി ക്കുന്നത്. ദൂരദർശനിലെ ദീർഘകാലത്തെ അനു ഭവപരിചയം രാജേന്ദ്രന്റെ ഈ എഴുത്തിനെ ഏറെ സഹായിക്കുന്നുണ്ട്. കൊച്ചുകൊച്ചു ആശയങ്ങളിലൂടെ വികസി ക്കുന്ന കൊച്ചുകൊച്ചു ലേഖനങ്ങളും കുറിപ്പു കളും എന്ന അർത്ഥത്തിൽ ഈ പുസ്തകം വായനക്കാർക്ക് ഏറെ പ്രിയപ്പെട്ടതാകും.

Customer Reviews ( 0 )