സുന്ദരിയാകാൻ മോഹിക്കാത്തവരാരുണ്ട്? ഓരോ സ്ത്രീയിലും ഒളിഞ്ഞിരിക്കുന്ന സുന്ദരിയെ മാസ്മരിക സ്പർശത്തിലൂടെ പുറത്തെടുക്കുന്ന പ്രശസ്ത ഇന്ത്യൻ മേക്കപ്പ് കലാകാരി അംബികാപിള്ള തൻറ മേക്കപ്പ് രഹസ്യങ്ങൾ ആദ്യമായി എഴുതുന്നു. നിങ്ങളിലെ സൗന്ദര്യം നിങ്ങൾ ക്കുതന്നെ കണ്ടെത്താനുള്ള വഴികൾ ലളിതമായി അവതരിപ്പിക്കുന്നു. വരു, സൗന്ദര്യത്തിലൂടെ ആരോഗ്യവും ആത്മവിശ്വാസവും നേടാം.