Nritham - നൃത്തം
MRP ₹ 99.00 (Inclusive of all taxes)
₹ 85.00 14% Off
₹ 35.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 25)
Delivered in 5 working days
  • Share
  • Author :
    M Mukundan
  • Pages :
    102
  • Format :
    Paperback
  • Publication :
    DC Books
  • ISBN :
    9788126402182
  • Language :
    Malayalam
Description

നിരന്തരം മേൽവിലാസം മാറികൊണ്ടിരുന്ന ശ്രീധരന്‌ തന്റെ നാല്പത്തിയെട്ടാം വയസ്സിൽ ഭൂമിയിലെവിടെപ്പോയാലും മാറ്റമില്ലാത്ത ഒരു വിലാസമുണ്ടായി. sreedhartp@hotmail.com. സൈബർ സ്പെയ്സിലെ മായികലോകത്തിലൂടെ അയാൾ പരിചയപ്പെടുന്നത് അഗ്നിയെ. ലോകത്തിന്റെ ഏതോ കോണിൽനിന്നും അയയ്ക്കുന്ന മെയിലുകളിൽക്കൂടി കേരളത്തിലെ കളരിമുറ്റത്തുനിന്നും പാശ്ചാത്യനൃത്തലോകത്തിന്റെ ഉന്നതികളിലേക്ക് നൃത്തച്ചുവടുകൾ വച്ചുകയറിയ അഗ്നിയുടെ കഥ ശ്രീധരനു മുന്നിലെത്തുന്നു. വ്യത്യസ്തമായൊരു ആഖ്യാനത്തിലൂടെ നവ്യമായൊരു വായനാനുഭവം പകരുന്ന നോവൽ

Customer Reviews ( 0 )