പ്രളയത്തിന്റെ ശേഷിപ്പായി കണ്ടെത്തിയ കാൽപെട്ടിയിൽനിന്നു ലഭിച്ച ഒരു നോവലിന്റെ കയ്യെഴുത്തുപ്രതിയിൽ നിന്നാണ് കഥയുടെ ആരംഭം. ഇതിലെ ഓരോ ജീവിതത്തിലൂടെയും പ്രളയം കയറിയിറങ്ങിപ്പോകുന്നു. ആ ജീവിതങ്ങളുടെ പ്രതിനിധിയാണ് ദൈന്യം ഉടൽരൂപമെടുത്ത ഓനച്ചൻ. ഓനച്ചൻമാരിലൂടെ, നിലനിൽക്കുന്ന സാമൂഹികാവസ്‌ഥകളിലൂടെ വിടരുന്ന കഥ കയ്യിലെടുത്താൽ വായിച്ചുതീരാ താഴെവയ്ക്കാൻ കഴിയാത്ത പുറ