Nishkalankathayudae Vivekam: Osho | നിഷ്കളങ്കതയുടെ വിവേകം: ഓഷോ
MRP ₹ 230.00 (Inclusive of all taxes)
₹ 185.00 20% Off
₹ 30.00 delivery
Hurry Up, Only 1 item left !
Cash On Delivery Available - (COD Charges - Rs. 25)
Delivered in 6 working days
  • Share
  • Author :
    Osho
  • Pages :
    272
  • Format :
    Paperback
  • Publications :
    Silence
  • Language :
    Malayalam
Description

ധർമ്മപദം ശരിയായ ജീവിത രീതി ഗൗതമബുദ്ധന്റെ മുന്നിലെ ഏറ്റവും അടിസ്ഥാനപരമായ ചോദ്യം, 'എന്താണ് വിവേകം?' എന്നതായിരുന്നു. എല്ലാവർക്കും അത് അങ്ങനെതന്നെയായിരുന്നു. യുഗങ്ങളായി ഋഷിമാർ ഈ ചോദ്യം ചോദിച്ചു കൊണ്ടേയിരിക്കുന്നു. 'എന്താണ് വിവേകും?' അനുഭവത്തിന്റെ ആധികാരികതയിൽ നിന്ന് നിങ്ങൾക്കതിന് ഉത്തരം പറയാൻ കഴിഞ്ഞാൽ, അത് ജീവിതത്തിന് ഒരു പരിവർത്തനം ഉണ്ടാക്കുന്നു. വിവേകത്തിന് മറ്റുള്ളവർ നൽകിയ നിർവ്വചനം നിങ്ങൾ ആവർത്തിച്ചു കൊണ്ടിരുന്നാലും, പക്ഷെ അതൊരിക്കലും നിങ്ങളെ സഹായിക്കില്ല. അർത്ഥമറിയാതെ ആവർത്തിച്ചു കൊണ്ടിരിക്കുകയാവും നിങ്ങൾ നിങ്ങളുടെ വഴിയിൽ നിന്ന് ഒഴിവാക്കപ്പെടേണ്ട ഒരു ചതിക്കുഴിയാണത്. നിങ്ങൾക്ക് സ്വന്തമായി അനുഭവപ്പെടാത്തതൊന്നും ആവർത്തിക്കമുറ് വിജ്ഞാനത്തെ ഒഴിവാക്കുക, വിവേകത്തോടെ വളരുവാൻ അപ്പോഴേ നിങ്ങൾക്ക് സാധിക്കുകയുള്ളു.

Customer Reviews ( 0 )