Premathinteyum Mokshatinteyum Rahasyangal : Osho | പ്രേമത്തിന്റെയും മോക്ഷത്തിന്റെയും രഹസ്യങ്ങൾ : ഓഷോ
MRP ₹ 270.00 (Inclusive of all taxes)
₹ 199.00 26% Off
₹ 30.00 delivery
Sold Out !
Cash On Delivery Available - (COD Charges - Rs. 25)
  • Share
  • Author :
    Osho
  • Pages :
    272
  • Format :
    Paperback
  • Publication :
    Silence
  • Language :
    Malayalam
Description

തന്ത ഒരു പ്രണയവിദ്യയാണ്. അതിനാൽ ഒന്നാമത്തെ കാര്യം എങ്ങിനെയാണ് സ്നേഹിക്കുക എന്നതാണ്. പിന്നെ, രണ്ടാമത്തെ കാര്യം എങ്ങിനെയാണ് സ്നേഹത്തിൽ വളരുക എന്നതാണ്, എങ്കിൽ മാത്രമേ സ്നേഹം പ്രാർത്ഥനയായിത്തീരുകയുള്ളൂ. അപ്പോൾ ഒരുവന് സ്നേഹത്തിൽ നിന്ന് തുടങ്ങേണ്ടിവരും. എന്നാൽ സ്നേഹത്തെക്കുറിച്ച് ഭയപ്പെടാതിരിക്കുക. കാരണം ആ ഭയം വെളിപ്പെടുത്തുന്നത് നിങ്ങൾ ഹൃദയത്തെ ഭയപ്പെടുന്നു എന്നാണ്. ശിരസ്സ് കൗശലശാലിയാണ്. ഹൃദയം നിഷ്കളങ്കമാണ്. ശിരസ്സിനോടൊപ്പം നിങ്ങൾക്ക് സുരക്ഷിതത്വം അനുഭവപ്പെടും. എന്നാൽ ഹൃദയത്തോടൊപ്പം നിങ്ങൾ അരക്ഷിതനും തുറന്നവനുമാണ്. ഏതുനിമിഷവും എന്തും സംഭവിച്ചേക്കാം.

Customer Reviews ( 0 )