The Message Beyond Words : Osho | വാക്കുകൾക്കതീതമായ സന്ദേശം : ഓഷോ
MRP ₹ 240.00 (Inclusive of all taxes)
₹ 170.00 29% Off
₹ 30.00 delivery
Sold Out !
Cash On Delivery Available - (COD Charges - Rs. 25)
  • Share
  • Author :
    Osho
  • Pages :
    215
  • Format :
    Paperback
  • Publication :
    Silence
  • Language :
    Malayalam
Description

“നിങ്ങൾ ശരീരവുമായി താദാത്മ്യം പ്രാപിച്ചിട്ടുണ്ടെങ്കിൽ മരണത്തിനുവേണ്ടി നിങ്ങൾ തയ്യാറെടുത്തുകഴിഞ്ഞു. കാരണം ശരീരം മരണമുള്ളതാണ്. മരണമുള്ളതിനോട് നിൻ താറാവും പ്രാപിച്ചുവെങ്കിൽ നിങ്ങൾ മരണമില്ലാത്തതിനെതിരെയാണ് ജീവിക്കുന്നത്. നിങ്ങൾ വീണ്ടും വീണ്ടും മരിക്കും. യമൻ പറയുന്നു. മരണമുള്ള തീരവുമായി താദാത്മ്യം പ്രാപിക്കാത്തവനും തന്റെ യഥാർത്ഥ സത്തയ്ക്ക സ്വതമായി ജീവിക്കുകയും ചെയ്യുന്ന ഒരു വ്യക്തി എല്ലാ ഭയത്തിൽ നിന്നും മുക്തനാണ് അവൻ മരണത്തിൽനിന്ന് മുക്തനാണ്, അവൻ ജനിച്ചതി ചക്രത്തിൽനിന്ന് മുക്തനാകുന്നു. ദൈവികതയുടെ ഭയാനകവും എന്നാൽ പക്ഷപാതരഹിതവുമായ നിയമത്തെ മനസ്സിലാക്കുവാൻ കഴിയുകയും അതിനോടനുസൃതമായി നിങ്ങളുടെ ജീവിതത്തെ ചിട്ടപ്പെടുത്തുവാനും നിങ്ങൾക്ക് കഴിയുമെങ്കിൽ നിങ്ങൾ മരണമില്ലാത്തവനായിത്തീരും."

Customer Reviews ( 0 )