Padinjare Kollam Chorakkalam : GR Indugopan
MRP ₹ 199.00 (Inclusive of all taxes)
₹ 175.00 12% Off
₹ 40.00 delivery
Hurry Up, Only 1 item left !
Cash On Delivery Available - (COD Charges - Rs. 25)
Delivered in 6 working days
  • Share
  • Author :
    FR Indugopan
  • Pages :
    168
  • Format :
    Paperback
  • Publications :
    DC Books
  • ISBN :
    9789352825219
  • Language :
    Malayalam
Description

പടിഞ്ഞാറെ കൊല്ലം ചോരക്കാലം കഥപറച്ചിലിന്റെ നേർവിശുദ്ധിയുടെ വിളംബരം ആണ്. വലിയ ചിന്താഭാരംകെട്ടിയ മാറാപ്പില്ലാതെ,ബുദ്ധിയുടെ പദപ്രശ്‌നവ്യവഹാരമില്ലാതെ സുതാര്യ സുന്ദരമായ കഥയൊഴുക്ക്. - പി. അനന്തപത്മനാഭൻ കഥയെഴുത്തുകാർ അധികം കടന്നുപോയിട്ടില്ലാത്ത ഊടുവഴിപിടിച്ചാണ് ഇന്ദുഗോപന്റെ കഥനടത്തം. പക്ഷേ, ലേശവും ഉത്കണ്ഠയില്ല ഈ എഴുത്തുകാരന്. അത്ര ആത്മവിശ്വാസത്തോടെയാണ് ഓരോ ചുവടും. ലേശം പാളിയാൽ തകരാവുന്ന കഥകളെപ്പറ്റിയൊന്നും ഈ സാഹസികയാത്രയിൽ ഇന്ദുഗോപനെ പരിഭ്രമിപ്പിക്കുന്നില്ല. വായിച്ചു കഴിയുമ്പോൾ ഇക്കഥകൾ വായനക്കാരന്റെ സ്വന്തമാകുന്നു. കഥയുടെ വിജയപതാക കഥാകൃത്ത് ഉയരത്തിൽ പറപ്പിക്കുന്നു. - എസ്. ആർ. ലാൽ

Customer Reviews ( 0 )