Palappoomanamozhukunna Idavazhikal - പാലപ്പൂമണമൊഴുകുന്ന ഇടവഴികൾ
MRP ₹ 150.00 (Inclusive of all taxes)
₹ 120.00 20% Off
₹ 40.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 25)
Delivered in 5 working days
  • Share
  • Author :
    Ramesh Puthiyamadom
  • Format :
    Paperback
  • Publications :
    Don Books
  • Language :
    Malayalam
Description

പത്മരാജനെക്കുറിച്ചുള്ള പൂജപ്പുര രാധാകൃഷ്ണന്റെ കുറിപ്പുകൾ വായിച്ചപ്പോൾ, വർഷങ്ങൾക്കുമുമ്പ് നടന്ന പല സംഭവങ്ങളും ഓർമ്മയിലേക്ക് ഓടിയെത്തുകയും മനസ്സും കണ്ണും നനയ്ക്കുകയും ചെയ്തു. 'എന്റെ പത്മരാജൻ സാറി'നെ എന്നും ദൈവത്തെപ്പോലെ കൊണ്ടുനടക്കുന്നരാധാകൃഷ്ണന്റെ വെളിപ്പെടുത്തലുകളെക്കുറിച്ച് ഞാൻ എന്താണ് എഴുതേണ്ടത്? സ്‌നേഹത്തിന്റേയും ആരാധനയുടേയും ഒക്കെയായ ഈ കുറിപ്പുകൾക്ക് ഹൃദയത്തിന്റെ ഭാഷയാണ്. -രാധാലക്ഷ്മി പത്മരാജൻ

Customer Reviews ( 0 )