Parayathirunnath - Aniyan Mathew | പറയാതിരുന്നത് - അനിയൻ മാത്യു
₹ 220.00
₹ 30.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 25)
Delivered in 4 working days
  • Share
  • Author :
    Aniyan Mathew
  • Pages :
    256
  • Format :
    Paperback
  • Publication :
    Inseed Books
  • ISBN :
    978-81-950524-0-0
  • Language :
    Malayalam
Description

ഒരു രാഷ്ട്രീയ ചരിത്ര നോവൽ എന്ന് പറയാൻ കഴിയുന്ന ഈ കൃതിയുടെ പരിണാമഗുപ്തി തന്നെ 'പറയാതിരുന്നത്' എന്നതാണ്. ചരിത്രവും ഭൂമിശാസ്ത്രവും സാംസ്കാരിക വൈജാത്യങ്ങളും, രാഷ്ട്രീയ വൈരുധ്യങ്ങളും ഒരു കഥാപാത്രത്തെ കേന്ദ്രീകരിച്ചു സമഗ്രതല സ്പര്ശിയായി പ്രതിപാദിക്കപ്പെട്ട ഈ കൃതി ഒരു പ്രത്യേക വായനാനുഭവം നൽകുന്നതാണ്. മനുഷ്യജീവിതത്തെ സമസ്ത ചൈതന്യങ്ങളോടും കൂടി ആവിഷ്കരിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നത് ഈ പുസ്തകത്തിൻ്റെ രചനയെ വേറിട്ടതാക്കുന്നു - എൻ കെ പ്രേമചന്ദ്രൻ MP .

Customer Reviews ( 0 )