Rajiv Gandhi Vadham Maraykkappetta Ente Sathyangal - രാജീവ് ഗാന്ധി വധം മറയ്ക്കപ്പെട്ട എൻ്റെ സത്യങ്ങൾ
MRP ₹ 495.00 (Inclusive of all taxes)
₹ 399.00 19% Off
₹ 40.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 25)
Delivered in 5 working days
  • Share
  • Author :
    Nalini Murugan
  • Pages :
    408
  • Format :
    Paperback
  • Publications :
    Green Books
  • ISBN :
    9789387357198
  • Language :
    Malayalam
Description

ലോകത്ത് ഏറ്റവും കൂടുതൽ കാലം തടവുശിക്ഷ അനുഭവിച്ച്. ക്രൂരമർദനങ്ങൾക്ക് ഇരയായ നളിനി കരഞ്ഞുതീർത്ത ദുഃഖപ്രവാഹങ്ങളുടെ കടലുകളാണ് ഈ പുസ്തകം. പ്രണയത്തിന്റെ ബലിപീഠത്തിൽ അർപ്പിക്കപ്പെട്ട ഒരു ദുരന്തകഥ കൂടിയാണിത്. നളിനി ചോദിക്കുന്നു. യഥാർത്ഥ കുറ്റവാളിയെ രക്ഷപ്പെടുത്തിയവരോട് രാജീവ് ഗാന്ധിയുടെ ആത്മാവ് പൊറുക്കുമോ? ഒരു ജനാതിപത്യ രാഷ്ട്രത്തിനു ചേർന്ന കുറ്റാന്വേഷണമാണോ നടന്നത്?

Customer Reviews ( 0 )