സംസ്‌കൃതം പഠിക്കാം: പയ്യന്നൂർ വാസുദേവൻ നമ്പീശൻ - Samskritham Padikkam
₹ 90.00
₹ 40.00 delivery
Sold Out !
Cash On Delivery Available - (COD Charges - Rs. 25)
  • Share
  • Author :
    Payyannoor Vasudevan Nambeesan
  • Pages :
    183
  • Format :
    Paperback
  • Publication :
    Avanty Publications
  • ISBN :
    812740139
  • Language :
    Malayalam
Description

ഭാരതീയ വിജ്ഞാനത്തിന്റെ ആധാരഗ്രന്ഥങ്ങ ളെല്ലാം രചിക്കപ്പെട്ടിരിക്കുന്നത് സംസ്കൃതത്തിലാണ്. വേദോപനിഷത്തുകൾ അതിന്റെ തനിമയിൽത്തന്നെ വായിച്ചറിയാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും സംസ്കൃതപഠനം അനിവാര്യമാകുന്നു. ആത്മീയവും ഭൗതികവുമായ തലങ്ങളെ സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു പദ്ധതിയിലൂടെയേ ജീവിതവിജയത്തിന്റെ പാത, ഒരു വ്യക്തിക്കായാലും സമൂഹത്തിനായാലും, സുനിശ്ചിതമാകൂ എന്ന് സ്വാമി വിവേകാനന്ദനെപ്പോലുള്ള ഭാരതീയാചാര്യന്മാർ ഉദ്ഘോഷിക്കുന്നു. ആത്മീയാന്വേഷണം ആരംഭിക്കുന്നിടത്ത് സംസ്കൃതപഠനം അനിവാര്യമാണെന്ന് നമുക്ക് മനസ്സിലാകുന്നു.

Customer Reviews ( 0 )