Sasthraprathibhakal - ശാസ്ത്രപ്രതിഭകൾ
₹ 60.00
₹ 40.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 25)
Delivered in 4 working days
  • Share
  • Author :
    R S Sain
  • Pages :
    128
  • Format :
    Paperback
  • Publications :
    Avanty Publications
  • ISBN :
    978127400939
  • Language :
    Malayalam
Description

"വിജ്ഞാനസാഗരതീരങ്ങളിൽ കക്കയും ചപ്പും ചവറും ഒക്കെ പെറുക്കി നടക്കുന്ന ഒരു ബാലൻ മാത്രമാണ് ഞാൻ. അറിവിന്റെ ആഴങ്ങളിൽ എന്തെന്ന് അത്ഭുതങ്ങൾ ആ കിടക്കുന്നുന്ന് ആർക്കറിയാം. ലോകത്തോളം വളർന്ന സർ ഐസക് ന്യൂട്ടന്റെ വിനയാന്വിതമായ വാക്കുകൾ! ന്യൂട്ടനും അതുപോലുള്ള അനശ്വ പ്രതികളും അജ്ഞാതമായ ആഴങ്ങളിൽനിന്നും പെറുക്കിയെ ടുത്ത് ലോകത്തിനു കാഴ്ചവച്ച ആ അത്ഭുതങ്ങളിലാണ് ആധുനിക ലോകത്തിന്റെ പുരോഗതിയുടെ അടിത്തറ പണിതിരിക്കുന്നത്. അനന്തവിഹായസ്സിലെ അമ്പരപ്പിക്കുന്ന അത്ഭുതങ്ങളെയും പ്രക തിയിൽ ഒളിഞ്ഞിരിക്കുന്ന വർണ്ണനാതീതമായ പ്രതിഭാസങ്ങളെയും മനുഷ്യന്റെ കാൽച്ചുവട്ടിൽ എത്തിക്കുകയും അവയെക്കൊ മനുഷ്യനു വി നൃത്തം ചെയ്യിക്കുകയും ചെയ്ത മഹാന്മാരായ ശാസ്ത്രജ്ഞരിൽ ചിലരെക്കുറിച്ചുള്ള ലഘുവിവരണങ്ങളാണ് ഈ പുസ്തകത്തിൽ ഒരിക്കലും മരിക്കാത്ത മഹാന്മാരായ ഈ ശാസ്ത്ര ജ്ഞന്മാർ ലോകത്തിനു മുമ്പിൽ തുറന്നുവച്ച ശാസ്ത്രസത്യങ്ങളും തത്വങ്ങളും എന്താണെന്നറിയാം? അവ ഇതാ ഒറ്റയിരിപ്പിന് വായി മുതിർക്കാവുന്ന ഈ പുസ്തകത്തിൽ.....

Customer Reviews ( 0 )