Sherlock Holmes - ഷെർലക് ഹോംസ് കഥകൾ (Malayalam) - Arthur Conan Doyle
MRP ₹ 240.00 (Inclusive of all taxes)
₹ 199.00 17% Off
₹ 40.00 delivery
Sold Out !
Cash On Delivery Available - (COD Charges - Rs. 25)
  • Share
  • Author :
    Arthur Conan Doyle
  • Pages :
    232
  • Format :
    Paperback
  • Publications :
    Green Books
  • ISBN :
    9789380884912
Description

ഷെർലക് ഹോംസ് കഥകളിൽനിന്നും തെരഞ്ഞെടുത്ത മികച്ച കഥകളാണ് ഈ പുസ്തകത്തിൽ സമാഹരിക്കപ്പെട്ടിരിക്കുന്നത്. കുറ്റാന്വേഷണത്തെ മികച്ച ഒരു വായനാനുഭവമാക്കിയെടുത്ത് അവതരിപ്പിക്കുവാൻ ആർതർ കോനൻ ഡോയൽ കാണിച്ച മികവ് മറികടക്കാൻ ഇപ്പോഴും ആർക്കുമായിട്ടില്ല. സ്വന്തം ജീവിതം പോലും അപായപ്പെടുത്തിയാണ് കേസ് തെളിയിക്കുന്നത്. കുറ്റാന്വേഷണം ത്രസിപ്പിക്കുന്ന ഒരു കലയാക്കിത്തീർക്കുകയാണ് ഷെർലക്ഹോംസ്. ഷെർലക്ഹോംസിന്റെ ഈ കഥകൾ അനുവാചകനെ അത്യന്തം ഉത്ക്കണ്ഠാകുലമായ വായനയിലേക്കായിരിക്കും നയിക്കുക.

Customer Reviews ( 0 )