സ്വാമി വിവേകാനന്ദന്റെ ദര്ശനങ്ങളും ദൗത്യവും - Swami Vivekanandante Darsanangalum Douthyavum
₹ 35.00
₹ 30.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 25)
Delivered in 4 working days
  • Share
  • Author :
    Prof. (Dr.) B. Vivekanandan
  • Pages :
    40
  • Format :
    Paperback
  • Publications :
    India Books
  • ISBN :
    9781565924797
  • Language :
    Malayalam
Description

വിവേകാനന്ദസ്വാമികൾ അദ്വൈത സിദ്ധാന്തത്തിലൂടെ ഭാരതത്തിന് പകർന്നുനല്കിയത് സമത്വത്തിലധിഷ്ഠിത മായ ഒരാത്മദർശനമാണ്. ആ ആത്മദർശനത്തിന്റെ അന്തസ്സത്തയിൽ ഉൾക്കൊണ്ടിരിക്കുന്ന കാതലായ തത്വ ങ്ങൾ ചുരുങ്ങിയ സമയം കൊണ്ട് വായനക്കാരന് ഗ്രാഹ്യ രീതിയിലാണ് "സ്വാമി വിവേകാനന്ദന്റെ ദർശനങ്ങളും ദൗത്യവും' എന്ന പ്രൗഢമായ ഈ ലഘു ഗ്രന്ഥം പാ.(ഡോ.ബി.വിവേകാനന്ദൻ രചിച്ചിരിക്കുന്നത്. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്ന ഭൗതികവാദപ രമായ കാഴ്ചപ്പാടിൽ നിന്നും മതം മനുഷ്യസമൂഹത്തിന്റെ മോചനത്തിനായുള്ള ഉപകരണമാണ് എന്ന് ലോകത്തിന് കാണിച്ചുകൊടുത്ത സ്വാമി വിവേകാനന്ദന്റെ ദർശനങ്ങളും ദൗത്യവും ചർച്ച ചെയ്യപ്പെടുന്ന ഈ വിശിഷ്ടകൃതി വായന ക്കാർക്കു മുമ്പിൽ സ്നേഹപൂർവം സമർപ്പിക്കുന്നു.

Customer Reviews ( 0 )