സ്വാമി വിവേകാനന്ദൻ്റെ തീപ്പൊരിസൂക്തങ്ങൾ - Swami Vivekanandhante Theepporisookthangal
₹ 60.00
₹ 40.00 delivery
Hurry Up, Only 1 item left !
Cash On Delivery Available - (COD Charges - Rs. 25)
Delivered in 4 working days
  • Share
  • Author :
    Nikhila Govind
  • Pages :
    96
  • Format :
    Paperback
  • Publications :
    Avanty Publications
  • ISBN :
    8127402028
  • Language :
    Malayalam
Description

സ്വാമിജിയുടെ വാക്കുകൾ അഗ്നിയാണ്. പ്രപഞ്ചത്തിലെ സമസ്ത ഊർജ്ജത്തിന്റെയും അടിസ്ഥാനം അഗ്നിയാണ്. തണുത്ത മനസ്സുകളിലേക്ക് സ്വാമിജി അഗ്നി പടർത്തിയത് വാക്കുകളിലൂടെയാണ്. ആലക്തിക ശക്തിയുള്ള വാക്കുകളുടെ സമാഹാരമാണ് ഈ പുസ്തകം. "ദുർബ്ബലനായിരിക്കുന്നതിനേക്കാൾ ഭേദം മാംസാഹാരം ഭക്ഷിച്ചു ശക്തി സംഭരിക്കുകയാണ്. ഗീതാപഠനത്തേക്കാൾ സ്വർഗ്ഗത്തോടടുക്കുക ഫുട്ബോൾ കളിയിലൂടെയാണ്. ഉപനിഷത്തിന്റെ ഓരോ പേജും ശക്തി ശക്തി എന്നാണ് പഠിപ്പിക്കുന്നത്. ദുർബ്ബലരും കഷ്ടപ്പെടുന്നവരും അധഃകൃതരുമായ ജനവർഗ്ഗങ്ങളെ സ്വന്തം കാലിൽ സ്വതന്ത്രമായി നിൽക്കാൻ അത് കാഹളം മുഴക്കുന്നു. സ്വാതന്ത്ര്യം - ശാരീരികവും മാനസികവും ആത്മീയവുമായ സ്വാതന്ത്ര്യം - ആണ് ഉപനിഷത്തിന്റെ മുദ്രാവാക്യം. അനേകലക്ഷങ്ങൾ പട്ടിണിയിലും അജ്ഞതയിലും ആ കിടക്കുന്നിടത്തോളം കാലം, അവരുടെ ചെലവിൽ പ്രയത്നഫലത്താൽ) അഭ്യസ്തവിദ്വനായിട്ടും അവർക്കുവേണ്ടി ഒരു കാര്യവും ചെയ്യാത്ത ഓരോരുത്തനേയും ജനദ്രോഹിയെന്നു ഞാൻ മുദ്ര കുത്തും.

Customer Reviews ( 0 )