Thaalam Thettiya Jalavazhikal - താളം തെറ്റിയ ജലവഴികൾ
₹ 290.00
₹ 60.00 delivery
Hurry Up, Only 1 item left !
Cash On Delivery Available - (COD Charges - Rs. 25)
Delivered in 4 working days
  • Share
  • Author :
    N N Surendran
  • Pages :
    236
  • Format :
    Paperback
  • Publications :
    Bodhi Books
  • ISBN :
    9788192723372
  • Language :
    Malayalam
Description

ശ്ലാഘനീയമായ ഹൃതതയോടെയാണ് സുരേന്ദ്രൻ രചനനിർ വഹിക്കുന്നത്. കൃത്രിമ യത്നത്തിന്റെ വിയർപ്പുതുള്ളികൾ ആ വി രൽത്തുമ്പിൽ പടരാറില്ല. അസ്വസ്ഥതയുടെ ഗിരിശൃംഗത്തിൽ നി ന്നുകൊണ്ടുള്ള ഗർജ്ജനങ്ങളും ഗദ്ഗദങ്ങളുമാണ് സുരേന്ദ്രന്റെ ക വിതകളിൽ അലമുറയിടുന്നത്. മനുഷ്യാവസ്ഥയുടെ ബന്ധനങ്ങൾ ക്കെതിരെ നിരന്തരം കലഹിക്കുന്ന കവിതകളാണ് സുരേന്ദ്രന്റേത്.

Customer Reviews ( 0 )