The Great Indian Kitchen : Jeo Baby - മഹത്തായ ഭാരതീയ അടുക്കള : ജിയോ ബേബി
MRP ₹ 170.00 (Inclusive of all taxes)
₹ 150.00 12% Off
₹ 45.00 delivery
Hurry Up, Only 1 item left !
Cash On Delivery Available - (COD Charges - Rs. 25)
Delivered in 4 working days
  • Share
  • Author :
    Jeo Baby
  • Pages :
    120
  • Format :
    Paperback
  • Publications :
    Mathrubhumi Books
  • ISBN :
    9789390865383
  • Language :
    Malayalam
Description

എല്ലാ പുരുഷന്മാരും കണ്ടിരിക്കേണ്ട ചിത്രം, ഇതാണ് നമ്മുടെ അമ്മ, ഭാര്യ, സഹോദരിമാർ അടുക്കളയിൽ അനുഭവിക്കുന്ന നരകയാതന എന്നൊക്കെ ഫേസ്ബുക്കിൽ പോസ്റ്റിട്ടതല്ലാതെ എത്ര പുരുഷന്മാർ അടുക്കളപ്പണികൾ സ്വയം ഏറ്റെടുത്ത് സ്വന്തം സ്ത്രീയെ ആ ചിത്രമൊന്ന് സ്വസ്ഥതയോടുകൂടി കാണുന്നതിന് സമയമനുവദിച്ചു? – ബെന്യാമിൻ അടുക്കളയ്ക്ക് അമ്മയുടെ മണമല്ല, ചീഞ്ഞഴുകിയ വേസ്റ്റുവെള്ളത്തിന്റെയും അതിൽ മുങ്ങിക്കുഴഞ്ഞ പഴഞ്ചാക്കിന്റെയും വലിച്ചീമ്പിത്തുപ്പിയിട്ട് സ്വന്തം മാലിന്യങ്ങളുടെയും പുളിച്ചുനാറിയ മണമാണെന്ന് സമ്മതിക്കുമോ ഓമനയുണ്ണികൾ ഈ സിനിമയ്ക്കു ശേഷമെങ്കിലും? – എസ്. ശാരദക്കുട്ടി അടുക്കളകളിൽ വെന്തുതീരുന്ന സ്ത്രീജീവിതങ്ങളുടെ വേവും ചൂടും അനുഭവിപ്പിക്കുകയും പുരുഷലോകശീലങ്ങളെ മാരകമായി വിചാരണ ചെയ്യുകയും ചെയ്ത സിനിമയുടെ തിരക്കഥ.

Customer Reviews ( 0 )