Tornado (Malayalam) - Kottayam Pushpanath
MRP ₹ 249.00 (Inclusive of all taxes)
₹ 215.00 14% Off
₹ 45.00 delivery
Hurry Up, Only 1 item left !
Cash On Delivery Available - (COD Charges - Rs. 25)
Delivered in 4 working days
  • Share
  • Author :
    Kottayam Pushpanath
  • Pages :
    126
  • Format :
    Paperback
  • Publication :
    Kottayam Pushpanath Publications
  • ISBN :
    9788194946410
  • Language :
    Malayalam
Description

ടോർണാഡോ, മേഘങ്ങളിൽ നിന്ന് ഭൂമിയുടെ ഉപരിതലത്തിലേക്ക് ഒരു നാളമായി കറങ്ങി തിരിഞ്ഞു വായുസ്തംഭം പോലെ തോന്നുന്ന തരത്തിലാണ് അവ സൃഷ്ടിക്കപ്പെടുന്നത്. ടൊർണാഡോ എന്ന ചുഴലിക്കാറ്റ് കൂടുത ലായി കണ്ടുവരുന്നത് അമേരിക്കൻ ഐക്യ നാടുകളിലെ Tornado Alley മേഖലകളിലാണ്. ലോകത്തിന്റെ മറ്റു ചില ഭാഗങ്ങളിലും ഇത് സാധാരണമാണ്. ദുർശക്തികൾക്ക് പലപ്പോഴും പ്രകൃതി ശക്തികളെ നിയന്ത്രിക്കുവാനും അവയെ ഇളക്കിമറിക്കുവാനും കഴിയുമെന്നാണ് വിശ്വാസം. അതെല്ലാം അവസരോചിതമായി ടോർണാഡോ എന്ന തന്റെ നോവലിൽ ഉൾപ്പെടുത്തി ഒരു ഭീകര കഥാപാത്രത്തെ നമുക്ക് ഇവിടെ കോട്ടയം പുഷ്പനാഥ് പരിചയപ്പെടുത്തുന്നു.

Customer Reviews ( 0 )