ഉണ്ണിയാർച്ചയും വടക്കൻപാട്ടിലെ വീരന്മാരും - Unniyarchayum Vadakkanpattile Veeranmarum
₹ 120.00
₹ 40.00 delivery
Sold Out !
Cash On Delivery Available - (COD Charges - Rs. 25)
  • Share
  • Author :
    Pandit N Krishnan Nair
  • Pages :
    160
  • Format :
    Paperback
  • Publication :
    Avanty Publications
  • ISBN :
    812740192
  • Language :
    Malayalam
Description

മനുഷ്യ സമൂഹത്തിന്റെ ചരിത്രം പുരുഷ സമൂഹത്തിന്റെ ചരിത്രം തന്നെയാണ്. അതിനിടയിൽ നക്ഷത്രപ്പൊട്ടുകൾ പോലെ അപൂർവ്വം ചില വീരവനിതകൾ തിളങ്ങി നിൽക്കുന്നു. വടക്കൻ പാട്ടിലെ കഥകളിലൂടെ ചികഞ്ഞു നോക്കിയാൽ അവിടെയും ഭൂരിപക്ഷവും കാണുന്നത് വീരപുരുഷന്മാരുടെ പോരാട്ട കഥകളാണ്. എങ്കിലും പുരുഷ മേധാവിത്വത്തിന്റെ ആ പുരാതന യുഗത്തിലും തിളക്കമാർന്ന ഒരു നക്ഷത്രത്തെ പ്രദാനം ചെയ്യാൻ നമ്മുടെ കേരളക്കരയ്ക്കു കഴിഞ്ഞു. ഉണ്ണിയാർച്ചയാണ് ആ വീരനക്ഷത്രം. അധികവും വീരന്മാരുടെ കഥപറയുന്ന ഈ പുസ്തകത്തിന്റെ തലക്കെട്ടിൽ ഉണ്ണിയാർച്ചയ്ക്ക് പ്രാധാന്യം നൽകിയിരിക്കുന്നത് ഉണ്ണിയാർച്ചമാരായി ഇനിയും വളർന്നു വരേണ്ട കൊച്ചുമിടുക്കികൾക്ക് ഉണ്ണിയാർച്ച പ്രചോദനമാകട്ടെ എന്നു കരുതിയാണ് ആക്രമിക്കാൻ വരുന്ന ആഭാസപ്പടയ്ക്കു നേരെ വാൾപ്പിടിയിൽ വിരലുകൾ ചുറ്റി നമ്മുടെ വീരാംഗനമാർ ഉറച്ചു നിൽക്കട്ടെ.

Customer Reviews ( 0 )