Utharkhandiloode-Kailas - Manasasarassu Yathra ഉത്തർഖണ്ഡിലൂടെ കൈലാസ് മാനസസരസ്സ് യാത്ര
MRP ₹ 230.00 (Inclusive of all taxes)
₹ 210.00 9% Off
₹ 60.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 25)
Delivered in 4 working days
  • Share
  • Author :
    M.K Ramachandran
  • Pages :
    215
  • Format :
    Paperback
  • Publications :
    current books
  • Language :
    Malayalam
Description

ഭാരതീയമനസ്സിൽ കൈലാസം ഒരു പർവ്വത ഭാഗം മാത്രമല്ല, ഈശ്വ രാനുഭവത്തിന്റെ വിശുദ്ധസാന്നിദ്ധ്യവുമാണ്. മാനസസരസ്സ് പവിത്ര തയെക്കുറിച്ചുള്ള സ്വപ്നസങ്കല്പങ്ങളുടെ ജലപുണ്യവും. എന്നാൽ ഇവിടേക്കെത്താനുള്ള വഴികൾ പ്രകൃതിയുടെ അജയ്യമായ ഇച്ഛയ വിളംബരം ചെയ്തുകൊണ്ട് നിലകൊള്ളുന്നു. യാത്രയെ ജീവിത ത്തിന്റെ നിയമമാക്കിയവരാണ്. അവിടെയണയുക. ഏതു മുറിവും അവർ മലർമാല്യമായി കഴുത്തിലണിയും, ഹിമപാതങ്ങൾ അവരുടെ ഹൃദയത്തെ ജ്വലിപ്പിക്കും. അങ്ങനെയൊരു സഞ്ചാരിയാണ് ഈ ഗ്രന്ഥ കാരൻ. കഠിനതപസ്സുകൊണ്ട് മനശ്ശരീരങ്ങളെ ഒരൊറ്റ പൂവായി വിടർത്തിയവർ മാത്രം സഞ്ചരിച്ച് പരമ്പരാഗതമായ പാതകളിലൂടെ സഞ്ചരിച്ച് പ്രകൃതിയെ തന്നിൽത്തന്നെയനുഭവിച്ച് കൈലാസത്തിലെ അത്തിയ ഈ സഞ്ചാരി വായനക്കാർക്കു നൽകുന്ന ഹിമവൽ കാഴ്ച കൾ പുരാണദൃശ്യങ്ങളെ ഓർമ്മിപ്പിക്കുന്നതാണ്. മംഗതി ഗാല, മാപ്പ്, ബുധി, ഗുൻജി, കാലാപാനി, നബിധാങ്, ലിപുലേഖ്, ടിസ്റ്റോപ്പ്, കൈലാസം- മാനസസരസ്സ്. കാൽനടയായി ഈ സഞ്ചാരി മൂന്ന റിയ വഴികൾ സാഹസികയാത്രക്ക് ഹിമവാന്റെ ഉയരം നൽകുന്നു. 2008ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതി

Publisher:Current Books Thrissur

Customer Reviews ( 0 )