Vaastushasthram - വാസ്തുശാസ്ത്രം
₹ 80.00
₹ 40.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 25)
Delivered in 4 working days
  • Share
  • Author :
    Dr.Santhosh T. Brindavanam
  • Pages :
    94
  • Format :
    Paperback
  • Publications :
    Avanty Publications
  • ISBN :
    9798127401800
  • Language :
    Malayalam
Description

കെട്ടിടനിർമ്മാണത്തിന് അനുയോജ്യമായ സ്ഥലം വാസ്തു ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ കണ്ടെത്തി. അവിടെ നിർമ്മിക്കുന്ന പാർപ്പിടത്തിൽ ഐശ്വര്യം കളിയാടുമെന്ന് പുരാതനകാലത്തെ വാസ്തുശില്പികൾക്കറിയാമായിരുന്നു. തനി ഭാരതീയമായിരുന്നു ഈ കല. ആധുനിക ശാസ്ത്രം ഇത്തരം കലകളെ അന്ധവിശ്വാസങ്ങളെന്ന് പുച്ഛിച്ചുതള്ളി പക്ഷേ, ഈ തിരസ്ക്കാരത്തിനു കാരണഭൂതരായ പാശ്ചാ തർ തന്നെ ഈ കലയിൽ പ്രാവീണ്യമുള്ളവരെത്തേടി ഇന്ന് ഭാരതത്തിലെത്തിക്കൊണ്ടിരിക്കുന്നു. നമ്മുടെ മൂത്താശ്ശാ രിമാർ കടൽ കടന്നു ചെന്ന് സായിപ്പിന്റെ ബംഗ്ലാവിന് സ്ഥാനം കുറിക്കുന്നു. കെട്ടിടത്തിന്റെ ദർശനം, ജനലുകളു ടെയും വാതിലുകളുടെയും സ്ഥാനം ഗേറ്റുകൾ സ്ഥാപിക്കേ ണ്ടതെവിടെ, പൂജാമുറിയും കിടപ്പറയും നിർമ്മിക്കേണ്ടതെ വിടെ, കിടക്കുകൾ ഇടേണ്ടതെങ്ങനെ, അടുക്കള എവിടെയാ യിരിക്കണം, മൃഗത്തൊഴുത്തുകൾ എവിടെ പണിയണം എന്നു തുടങ്ങി സകല കാര്യങ്ങൾക്കും വാസ്തുശാസ്ത്രത്തിന്റെ വ്യവസ്ഥകളുണ്ട്. ഫ്ളാറ്റുകളുടെ നിർമ്മാണവും വ്യാപാര സ്ഥാപനങ്ങളുടെ ക്രമീകരണവും വാസ്തുശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ ചെയ്യാം. അങ്ങനെ ചെയ്താൽ അവിടെ ഐശ്വര്യം കളിയാടുകതന്നെ ചെയ്യും. വാസ്തുശാസ്ത്ര ത്തിൽ നിരന്തരഗവേഷണം നടത്തി അവഗാഹം നേടിയ ഒരു അലോപ്പതി ഡോക്ടറാണ് ഈ പുസ്തകം രചിച്ചത് എന്നുള്ളത് ഇതിന്റെ പ്രസക്തി വർദ്ധിപ്പിക്കുന്നു.

Customer Reviews ( 0 )