വടക്കൻ വീരഗാഥയുടെ ചരിത്രം - Vadakkan Veeragadhayude Charithram
₹ 90.00
₹ 40.00 delivery
Sold Out !
Cash On Delivery Available - (COD Charges - Rs. 25)
  • Share
  • Author :
    Dr. Cheruvacherry Radhakrishnan
  • Pages :
    151
  • Format :
    Paperback
  • Publication :
    Sign Books
  • ISBN :
    9788194984702
  • Language :
    Malayalam
Description

ധീരരും വീരരുമായ ഒരുപാട് പേരുടെ കഥകളുറങ്ങുന്ന മണ്ണാണ് കടത്തനാട്. അവരെക്കുറിച്ചുള്ള പാട്ടുകളും കഥകളും ചൊല്ലുകളും കളികളുമെല്ലാം കടത്തനാടിനെ വ്യത്യസ്തമായി നിലനിർത്തുന്നു. വടക്കൻ പാട്ടുകളുടെയും ഉറഞ്ഞാടുന്ന തെയ്യം തിറകളുടെയും തോറ്റംപാട്ടുകളുടെയും അങ്കവായ്ത്താരികളുടെയും നിറവിൽ നിന്നും ഉറവയെടുക്കുന്ന പുരാവൃത്ത സഞ്ചയത്തിന്റെ ചൈതന്യം ഉൾക്കൊള്ളുന്നതാണ് വടക്കൻ വീരഗാഥയുടെ ഈ ചരിത്രപഠനം. കേരളത്തിലെ ഫോാർ പഠനശാഖയ്ക്കൊരു സംഭാവനയാണ് ഈ കൃതി.

Customer Reviews ( 0 )