വൈദേഹിയുടെ ചെറുകഥകൾ - Vaidehiyude Cherukadhakal
വൈദേഹിയുടെ ചെറുകഥകൾ - Vaidehiyude Cherukadhakal
₹ 150.00
In stock
Delivered in 7 working days
 • Share
 • Author :
  Dr Maya Kuriakose V, Dr Jyothimol P, Ms Ancy Cyriac, Dr Nithya Mariam John
 • Pages :
  168
 • Format :
  Paperback
 • Publisher :
  Saradhi Publishers
 • ISBN :
  9789388637015
 • Language :
  Malayalam
Description

സ്ത്രീകളോടും അവരുടെ താത്പര്യങ്ങളോടും സമൂഹം ഇന്നും കാണിയ്ക്കുന്ന വൈമുഖ്യത്തിൻ്റെ വൈകൃത്യം ചെറുതൊന്നുമല്ല. പൊതു ഇടങ്ങളിലെ മേനി പറച്ചിലിലിൽ ഒതുങ്ങിപ്പോകുന്ന സ്ത്രീകളോടുള്ള സഹാനുഭൂതി , അരങ്ങിനപ്പുറം അടുക്കളകളിൽ പണ്ടത്തേതു പോലെ തന്നെ പലപ്പോഴും ഇടുങ്ങിയും ഇരുൾപുരണ്ടും ഒക്കെത്തന്നെ വർത്തിയ്ക്കുന്നു. സുപ്രശസ്തയായ കന്നട സാഹിത്യകാരി വൈദേഹിയുടെ കഥകൾ അത്തരം കദനങ്ങളെ തൻ്റെ രചനകളിലൂടെ ലോകത്തിനു പരിചയപ്പെടുത്തുന്നു. വൈദേഹി രചിച്ച അത്തരം മികച്ച സാഹിത്യകൃതികളിൽ പലതും ഇംഗ്ലീഷിലേയ്ക്കും മറ്റു ഭാഷകളിലേയ്ക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ളവയാണ്. അവയിൽ കേരളത്തിൻ്റെ സാമൂഹികജീവിതത്തോട് കൂട്ടിവായിയ്ക്കാവുന്ന കഥകളെ മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തി " വൈദേഹിയുടെ ചെറുകഥകൾ" പ്രസിദ്ധീകരിയ്ക്കുകയാണ്.

Customer Reviews ( 0 )
You may like this products also