വഴിവെളിച്ചങ്ങൾ , എ.പി.ജെ. അബ്ദുൾ കലാം - Vazhivelichangal, APJ Abdul Kalam
MRP ₹ 150.00 (Inclusive of all taxes)
₹ 139.00 7% Off
₹ 40.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 25)
Delivered in 4 working days
  • Share
  • Author :
    A.P.J Abdul Kalam
  • Pages :
    140
  • Format :
    Paperback
  • Publication :
    DC Books
  • ISBN :
    9788126410671
  • Language :
    Malayalam
Description

രാമേശ്വരത്തെ സാധാരണമായ ചുറ്റുപാടിൽ നിന്ന് രാഷ്ട്രപതിഭവനിലേക്കുള്ള അസാധാര ണമായ യാത്രയിൽ ഡോ. എ.പി.ജെ.അബ്ദുൾ കലാമിന് വഴികാട്ടികളായ മഹത്വ്യക്തികൾ, വിശ്രുതഗ്രന്ഥങ്ങൾ, നിർണ്ണായക സംഭവങ്ങൾ എന്നിവ ഈ ഗ്രന്ഥത്തിൽ ചർച്ച ചെയ്യപ്പെടുന്നു. അഗ്നിച്ചിറകുകളുടെ സഹരചയിതാവായ അരുൺ കെ. തിവാരിയുമായി ഡോ. എ. പി. ജെ. അബ്ദുൾ കലാം നടത്തുന്ന സംഭാഷണത്തിന്റെ ആഖ്യാന രൂപമാണ് ഈ പുസ്തകം. അനുഭവങ്ങളുടെ തീക്ഷ്ണതയും ചിന്തകളിലെ ലാളിത്യവും ഡോ. എ.പി.ജെ. അബ്ദുൾ കലാമിന്റെ ദാർശനിക വ്യക്തിത്വം വെളിവാക്കുന്ന ഈ ഗ്രന്ഥത്തെ ഹൃദ്യമായ ഒരു അനുഭവമാക്കിത്തീർക്കുന്നു

Customer Reviews ( 0 )