വിടരേണ്ട പൂമൊട്ടുകൾ , എ.പി.ജെ. അബ്ദുൾ കലാം - Vidarenda Poomottukal, APJ Abdul Kalam
MRP ₹ 160.00 (Inclusive of all taxes)
₹ 145.00 9% Off
₹ 50.00 delivery
Sold Out !
Cash On Delivery Available - (COD Charges - Rs. 25)
  • Share
  • Author :
    A.P.J Abdul Kalam
  • Pages :
    139
  • Format :
    Paperback
  • Publication :
    DC Books
  • ISBN :
    A.P.J Abdul Kalam
  • Language :
    Malayalam
Description

ഉദാത്തചിന്തകളാൽ പ്രവൃത്തികളെയും മനസ്സിനെയും ഉത്തേജി പ്പിക്കുന്ന ഗ്രന്ഥം. വിഷയവൈപുല്യത്താലും അഗാധചിന്തയാലും ജ്ഞാനവിജ്ഞാന വിഭവത്താലും ഡോ. കലാമിന്റെ ഇതരകൃതിക ളിൽനിന്ന് ഇത് വേറിട്ടുനിൽക്കുന്നു. വിദ്യാഭ്യാസം, ശാസ്ത്രസാങ്കേ തികം, നേതൃത്വം, ജീവിacതമൂല്യങ്ങൾ വികസിതഭാരതം തുടങ്ങിയ നിരവധി വിഷയങ്ങളെക്കുറിച്ചുള്ള ആധികാരികവും ബൗദ്ധികവുമായ വിശകലനങ്ങൾ. താൻ കണ്ട സ്വപ്നങ്ങളെ എങ്ങനെ കർമ്മപഥത്തി ലാക്കാമെന്ന് അപൂർവ്വപ്രതിഭയായ ഡോ. കലാം വെളിപ്പെടുത്തുന്നു. പ്രചോദനവും ആത്മവിശ്വാസവും ഉൾക്കരുത്തും കൂടിക്കലർന്ന് മനസ്സിനെ ജ്വലിപ്പിക്കുന്ന ഉദാത്ത ഗ്രന്ഥം

Customer Reviews ( 0 )