Videshathu Padikkam Scholashippode - വിദേശത്തു പഠിക്കാം സ്കോളർഷിപ്പോടെ
MRP ₹ 230.00 (Inclusive of all taxes)
₹ 210.00 9% Off
₹ 40.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 25)
Delivered in 6 working days
  • Share
  • Author :
    Jomy P L
  • Format :
    Paperback
  • Publication :
    Manorama Books
  • Language :
    Malayalam
Description

കേരളത്തിൽനിന്ന് വിദേശത്ത് പോയി പഠിക്കുന്ന വിദ്യാർഥികളുടെ എണ്ണം വർഷംതോറും വർധിച്ചു വരികയാണ്. എന്നാൽ വിദേശപഠനം സംബന്ധിച്ച് ഇന്നും പരിമിതമായ വിവരങ്ങളേ ലഭ്യമാകുന്നുള്ളൂ. പുസ്തകങ്ങൾ തീരെ വിരളവുമാണ്. ഈ കുറവു നികത്തുന്ന ഏറ്റവും സമഗ്രമായ വഴികാട്ടിയാണ് " വിദേശപഠനം സ്കോളർഷിപ്പോടെ" . കോഴ്സുകൾ തിരഞ്ഞെടുക്കൽ , മികച്ച സ്ഥാപനങ്ങൾ, അപേക്ഷാക്രമങ്ങൾ, വീസ പ്രോസസിങ്, സ്കോളർഷിപ്പുകൾ തുടങ്ങി കുറഞ്ഞ ചെലവിൽ പഠിക്കാവുന്ന കോഴ്സുകളെക്കുറിച്ചുകൂടി വിവരിക്കുന്ന മലയാളത്തിലെ ആദ്യ പുസ്തകം.

Customer Reviews ( 0 )