Vishupashi - വിഷുപ്പക്ഷി ആർ.കെ.വള്ളിച്ചിറ
₹ 120.00
₹ 30.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 25)
Delivered in 4 working days
  • Share
  • Author :
    R.K. Vallichira
  • Pages :
    86
  • Format :
    Paperback
  • Publication :
    Saradhi Books
  • ISBN :
    9789388637060
  • Language :
    Malayalam
Description

കവിതയിലായാലും ജീവിതത്തിലായാലും താൻ എവിടെയാണ്, ആരുടെ ഭാഗത്താണ് നിൽക്കേണ്ടത് എന്ന് തീർച്ചയുള്ള എഴുത്തുകാരൻ തന്നെയാണ് ഇദ്ദേഹം. കവിതകളുടെ മനോഹാരിത മാറ്റിവെച്ച് വരികളുടെ ഉള്ളറകളിലേക്ക് സഞ്ചരിക്കുമ്പോൾ ആ ഉറച്ച മനസ്സ് തിരിച്ചറിയാൻ പ്രയാസവുമില്ല. പറയേണ്ടത് പറയേണ്ടവരോട് പറയേണ്ട രീതിയിൽ തന്നെ ഉറക്കെ പറഞ്ഞ് നിലപാടുകളിലെ കൃത്യത ബോദ്ധ്യപ്പെടുത്തു വാൻ അല്പം പോലും മടികാണിക്കുന്നില്ല ഈ കവി. ഇന്ന് ഒരു കവി കാണേണ്ടതും കവിതയിലൂടെ അവതരിപ്പിക്കേണ്ടതുമായ എല്ലാ വിഷയങ്ങളും ഒന്നുപോലും വിട്ടുപോകാതെ വരികളിൽ വിളക്കിച്ചേർത്ത് ദൃഢമായ ചിന്തകൾക്ക് വഴിമരുന്നിടുകയാണ് ഈ രചനകൾ

Customer Reviews ( 0 )