വിവരാവകാശ നിയമം സൃഷ്ടിച്ച വിപ്ലവത്തെക്കുറിച്ച് പൊതുജനങ്ങൾക്കും ഈ അവകാശം നിഷേധിച്ചാൽ ഉണ്ടാകുന്ന ഭവിഷ്യത്തിനെക്കുറിച്ച് ഉദ്യോഗസ്ഥർക്കും ഈ നിയമം തുറന്നുതരുന്ന സ്രോതസ്സുകളെക്കുറിച്ച് മാധ്യമപ്രവർത്തകർക്കും ഗ്രന്ഥകാരൻ അവബോധം നൽകി. ആ ബോധവൽക്കരണത്തിന്റെ ലിഖിതരൂപമാണ് ഈ ഗ്രന്ഥം