Vyaazhavattangalil Chitharitherikkunnath - വ്യാഴവട്ടങ്ങളിൽ ചിതറിത്തെറിക്കുന്നത് - Echmukkutty (Malayalam)
MRP ₹ 190.00 (Inclusive of all taxes)
₹ 170.00 11% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 25)
Delivered in 7 working days
  • Share
  • Author :
    Echmukkutty
  • Pages :
    176
  • Format :
    Paperback
  • Publications :
    Logos Books Pvt. Ltd.
  • ISBN :
    9789388364416
  • Language :
    Malayalam
Description

ഒരു അമ്മമനത്തിന്റെ വേവൽക്കുറിപ്പുകളും നീറിപ്പുകയലുകളും നിറഞ്ഞ ഈ നോവൽ സ്ത്രീജീവിതത്തിന്റെ ഒരു ചീന്താണ്. ഉയർന്ന ജോലിയും സാമ്പത്തികഭദ്രതയും നേടുമ്പോഴും പെണ്ണിനെ, അവളുടെ ശരീരത്ത മനസ്സിനെ, ആത്മാവിനെ എങ്ങനെയെല്ലാം ഒരു സ്ത്രീവിരുദ്ധസമൂഹത്തിന് വേട്ടയാടാൻ കഴിയുമെന്ന് കാണിച്ചുതരുന്നു ഈ നോവൽ. സരളമായ ഭാഷയിൽ എഴുതപ്പെട്ട ഈ നോവൽ, അത് കൈകാര്യം ചെയ്യുന്ന വിഷയത്തിന്റെ തീവ്രതകൊണ്ട്, ജീവിതാനുഭവങ്ങളുടെ തീക്ഷ്ണതകൊണ്ട് നൊമ്പരപ്പെടുത്തുന്ന വേവൽക്കുറിപ്പുകളാകുന്നു; ഈ പ്രപഞ്ചത്തിലെ നൊമ്പരപ്പെടുന്ന ഏകാകികളുടെയെല്ലാം വേവലുകൾ

Customer Reviews ( 0 )