Webinivesam : Rammohan Paliyath | വെബിനിവേശം : രാംമോഹന്‍ പാലിയത്ത്
MRP ₹ 340.00 (Inclusive of all taxes)
₹ 285.00 16% Off
₹ 25.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 25)
Delivered in 6 working days
  • Share
  • Author :
    Rammohan Paliyath
  • Pages :
    256
  • Format :
    Paperback
  • Publications :
    Mathrubhumi Books
  • ISBN :
    9789355496485
  • Language :
    Malayalam
Description

രാംമോഹന്‍ പാലിയത്തിന്റെ വെബിനിവേശം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മാനവജീവിതത്തിന്റെ ഊടുംപാവുമായ വെബ്ബിന്റെ കഥകള്‍ ആദ്യമായി മലയാളിവായനക്കാര്‍ക്കായി അവതരിപ്പിക്കുന്നു. നേരത്തേ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ അടിച്ചുവന്ന, ഏറെ ജനശ്രദ്ധനേടിയ ഈ ഗ്രന്ഥത്തിലെ ലേഖനങ്ങള്‍ വിജ്ഞാനപ്രദമാണെന്ന് ഞാന്‍ പറയുമ്പോള്‍ അതിനു സാമാന്യമായ അര്‍ത്ഥമല്ല ഉദ്ദേശിക്കുന്നത്. ഇന്നത്തെ കാലത്തെ വിജ്ഞാനത്തിന് എന്റെ സ്വകാര്യനിര്‍വ്വചനം ഇപ്രകാരമാണ്: ഗൂഗ്‌ളില്‍ കാണാത്തതെന്തോ അത്. അതിനായി അസാമാന്യമായ ഉള്‍ക്കാഴ്ച വേണം; പോരാഞ്ഞിട്ട് പരന്ന വായനയും ഓര്‍മ്മശക്തിയും. ഈ പുസ്തകത്തിലെ ലേഖനങ്ങളില്‍ രാംമോഹന്‍ ഇവയെല്ലാം പ്രദര്‍ശിപ്പിക്കുന്നു. അതാകട്ടെ ഈ നൂറ്റാണ്ടില്‍ സങ്കീര്‍ണ്ണമായ ആശയവിനിമയത്തിന് ഉപയുക്തമായ ആധുനികമായ ഭാഷയിലൂടെയും. -എന്‍.എസ്്. മാധവന്‍

Customer Reviews ( 0 )