Joliyil Ini Tension Venda - ജോലിയിൽ ഇനി ടെൻഷൻ വേണ്ട
₹ 140.00
₹ 40.00 delivery
Hurry Up, Only 1 item left !
Cash On Delivery Available - (COD Charges - Rs. 25)
Delivered in 4 working days
  • Share
  • Author :
    Sebin S. Kottaram, Jobin S. Kottaram
  • Pages :
    132
  • Format :
    Paperback
  • Publication :
    Dolphin Books India
  • ISBN :
    9789382628149
  • Language :
    Malayalam
Description

വൻ ശമ്പളമുണ്ടെങ്കിലും അമിതമായ ജോലിഭാരവും ക്ലിപ്തതയില്ലാത്ത ജോലി സമയവും വൻ ടാർജറ്റും ഡെനും അർഹിക്കുന്ന അംഗീകാരം നിഷേധി ക്കലുമെല്ലാം ഇന്നത്തെ പല ജോലികളുടെയും പ്രത്യേകതയാണ്. ജോലിയുടെ സമ്മർദ്ധം പലപ്പോഴും കുടുംബജീവിതത്തിലും പ്രതിഫലിക്കുന്നു. ഇത് കുടുംബബന്ധങ്ങളുടെ തകർച്ചയിലേക്ക് നയിക്കുന്നു. ഇതുവഴിയുണ്ടാകുന്ന മാനസിക, ശാരീരിക പ്രശ്നങ്ങൾ വേറെയും. പലപ്പോഴും പാതിവഴിയിൽ ജോലി ഉപേക്ഷിക്കാനും അസംതൃപ്തമായ മനസ്സുമായി ജീവിക്കാനും ഇവയൊക്കെ ഇടയാക്കുന്നു. ഈയൊരവസ്ഥയിൽ എത്തരത്തിൽ പ്രവർത്തിച്ചാൽ ജോലിയി ലും കുടുംബ-സാമൂഹിക ജീവിതത്തിലും വിജയം വരിക്കാമെന്ന് ഈ പു സ്തകത്തിലൂടെ ഗ്രന്ഥകർത്താക്കൾ കാണിച്ചുതരുന്നു. ആരോഗ്യ മനഃശാസ്ത്ര പ്രചോദനാത്മക ലേഖനങ്ങളിലൂടെ ഈ പാഠം വായനക്കാരിലേക്കെത്തിക്കു കയാണ്.

Customer Reviews ( 0 )