Life Without Limits - പരിമിതികളില്ലാത്ത ജീവിതം (Malayalam) - Nick Vujicic
MRP ₹ 280.00 (Inclusive of all taxes)
₹ 235.00 16% Off
₹ 50.00 delivery
Sold Out !
Cash On Delivery Available - (COD Charges - Rs. 25)
  • Share
  • Author :
    Nick Vujicic, Translated By P. V. Alby
  • Pages :
    328
  • Format :
    Paperback
  • Publications :
    Red Rose Publishing House
  • ISBN :
    8193434358
  • Language :
    Malayalam
Description

ഒരു സാധാരണ മനുഷ്യനെപ്പോലെ ജീവിക്കാനാകുമെന്ന് സ്വന്തക്കാർപോലും കരുതാതിരുന്ന ഒരു കുട്ടി . സ്വന്തം പ്രാഥമിക കൃത്യങ്ങൾ നിർവ്വഹിക്കാൻപോലും നിവൃത്തിയില്ലാത്തവൻ. ജന്മനാ കൈകളും കാലുകളുമില്ലാതിരുന്ന അവൻ ലോകം മുഴുവൻ സഞ്ചരിച്ച് നിരാശയിലും കഷ്ടപ്പാടുകളിലും ആണ്ടുകിടക്കുന്ന ജനലക്ഷങ്ങൾക്ക് പ്രത്യാശയും പ്രതീക്ഷയുമേകുന്ന തിരിനാളമായി മാറി. അതെ , ആധുനികലോകത്തിനുമുന്നിലെ ജീവിക്കുന്ന അത്ഭുതമാണ് നിക്ക്. ആ യുവാവിൻറെ അത്യന്തം പ്രചോദനാത്മകമായ ആത്മകഥ. ലക്ഷക്കണക്കിന് കോപ്പികൾ വിറ്റഴിഞ്ഞ ഒരു ബെസ്ററ് സെല്ലർ.

Customer Reviews ( 0 )