Ningalkkum Vijayikkanakum - നിങ്ങൾക്കും വിജയിക്കാനാകും (Malayalam) - Shiv Khera
MRP ₹ 399.00 (Inclusive of all taxes)
₹ 349.00 13% Off
₹ 50.00 delivery
Sold Out !
Cash On Delivery Available - (COD Charges - Rs. 25)
  • Share
  • Author :
    Shiv Khera
  • Pages :
    299
  • Format :
    Paperback
  • Publication :
    Bloomsbury
  • ISBN :
    9789382951865
Description

ഗുണപരമായ ചിന്തകളുടെ ഏഴു പടവുകളിൽ അഗ്രഗണ്യനാകുന്നതോടെ ആത്മവിശ്വാസം ഉയർത്താനാകുന്നു ദൗർബല്യങ്ങളെ കരുത്താക്കി മാറ്റുന്നതിലൂടെ വിജയം നേടാനാകുന്നു ശരിയായ കാരണങ്ങൾക്ക് ശരിയായ കാര്യങ്ങൾ ചെയ്യുന്നതിലൂടെ വിശ്വാസ്യത ലഭിക്കുന്നു കാര്യങ്ങൾ നിങ്ങളെ നിയന്ത്രിക്കാൻ അനുവദിക്കാതെ അവയെ നിയന്ത്രിച്ചുകൊണ്ട് ഉത്തരവാദിത്തം ഏൽക്കുന്നു നിങ്ങൾക്കു ചുറ്റുമുള്ള ആളുകളുമായി പരസ്പര ബഹുമാനം വികസിപ്പിക്കുന്നതിലൂടെ വിശ്വാസം വർദ്ധിക്കുന്നു ഫലപ്രാപ്തിയിലേക്കുള്ള തടസ്സങ്ങൾ നീക്കുന്നതിലൂടെ കൂടുതൽ കാര്യങ്ങൾ പൂർത്തിയാക്കാനാകുന്നു.

Customer Reviews ( 0 )